തുടങ്ങനാട് കാഞ്ഞിരപ്പിള്ളിൽ മൈക്കിൾ കെ.എം(മൈക്കിൾ സാർ 87) നിര്യാതനായി. സംസ്ക്കാരം ഇന്ന് 14/05/2025 രാവിലെ 11:30 ന് വീട്ടിലെ ശു ശ്രുഷകൾക്ക് ശേഷം ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിൽ. ഭാര്യ:റോസമ്മ പുറപ്പുഴ മിച്ചനാട്ട് കുടുംബാംഗം.

മക്കൾ: ബെന്നി, സണ്ണി,ഡോ. മാത്യൂസ്(ചെന്നൈ), ബെറ്റി, ലിറ്റി, ഡോ. റോസ് ലിറ്റ് (പ്രിൻസിപ്പൽ സി പാസ് സി റ്റി ഇ ഈരാറ്റുപേട്ട), ഡിന്റു (യു.കെ), ഡിൻസ് (യു.കെ) മരുമക്കൾ: മേരി കരേടൻ മുരിങ്ങൂർ, ജോളി ആലക്കപ്പറമ്പിൽ, മണിയംകുന്ന്, ജാനറ്റ് കണ്ണംകുന്നി, കല്ലേറ്റുംകര (ചെന്നൈ), മാർട്ടിൻ കളരിക്ക തൊട്ടിയിൽ, അഞ്ചിരി, റോയ് കൊച്ചുപറമ്പിൽ, കാക്കൊമ്പ്, പ്രൊഫ്. ഡോ. റ്റി. സി തങ്കച്ചൻ താന്നിക്കൽ (വൈസ് പ്രിൻസിപ്പൽ സെന്റ്. തോമസ് ബി.എഡ് കോളേജ് പാലാ), ഐഡ പുതുശേരിൽ, ആലുവ (യു.കെ), എൽസ നാടിക്കത്തറ, ആലപ്പുഴ (യു.കെ).


