Kottayam

ബോയ്‌സ് ടൗണിൽ നിന്നും കാണാതായ അന്തേവാസിയെ കണ്ടെത്തി

പാലാ :പാലായ്ക്കടുത്തുള്ള ബോയ്‌സ് ടൗണിൽ നിന്നും കാണാതായ അന്തേവാസിയെ കണ്ടെത്തി.അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തിയിട്ടുള്ളത് .പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ് .

ഇന്നലെ മുതലാണ് ഈ അന്തേവാസിയെ കാണാതായത്.ബോയിസ്‌ ടൗൺ അധികൃതർ ഇത് സംബന്ധിച്ച് പരാതി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top