Kottayam

ബൈക്കുകൾ കൂട്ടിയിടിച്ചു വയോധികനു പരിക്കേറ്റു: സംഭവം രാമപുരത്ത്

പാലാ: ബൈക്കുകൾ കൂട്ടിയിടിച്ചു വയോധികനു പരിക്കേറ്റു.  പരുക്കേറ്റ രാമപുരം സ്വദേശി കെ.എസ് . ബേബി യെ ( 77 ) ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇന്ന് നാലരയോടെ  രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top