Kerala

ഫ്രാൻസിസ് പാപ്പായുടെ സംസ്ക്കാര ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും

വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പായുടെ സംസ്ക്കാര ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.റോമിലെ സെന്റ് മേരി കേജരി ബസിലിക്കയിൽ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണു മാർപാപ്പായുടെ കബറടക്കം നടക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top