മീനച്ചിൽ:കിഴപ്പറയാർ ജീവ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ ജോലികളുടെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലിൽ നിർവഹിക്കുന്നു ളാലം ബ്ലോക്ക് പഞ്ചായത്ത് 2024 25 സാമ്പത്തിക വർഷ പദ്ധതിയിൽ 8 ലക്ഷം രൂപ മുടക്കിയാണ് പണികൾ ആരംഭിച്ചിരിക്കുന്നത് പണികൾ പൂർത്തീകരിക്കുന്നതോടുകൂടി എല്ലാ വീടുകളിലും സുലഭമായി വെള്ളം എത്തും.

വാർഡ് മെമ്പർ നളിനി ശ്രീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ വിൻസൻറ് കണ്ടത്തിൽ ടോമി സാർ മഠത്തിനാട്ട് ശ്രീദേവി കാരമയിൽ രാജമ്മ കൊന്നക്ക താഴെ ഷൈൻ പന്തലാടിയിൽ സുനിൽ ചുവപ്പുങ്കൽ ജോഷ്വാ കണ്ടത്തിൽ അപ്പു പടിയപ്പള്ളി ഓമന തെക്കേൽ ജയ പടിപ്പിള്ളി മഞ്ജു അംജാനിൽ അംബിക പടികപ്പള്ളിയിൽ രാജു കോട്ടയിൽ രാജു കളമ്പുകാട്ട് സാബു നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.

