തൊടുപുഴ:വെട്ടിമറ്റം: കെറ്റമറ്റത്തിൽ ജയകുമാർ കൃഷ്ണൻ (51) നിര്യാതനായി.

2000–2005 കാലയളവിൽ കേരളാ കോൺഗ്രസ് ജെ പ്രതിനിധിയായി വെട്ടിമറ്റം വാർഡിൽ പഞ്ചായത്ത് മെമ്പർ ആയിരുന്നു.
ഭാര്യ വിമല
മകൻ -അദ്വൈത്
അച്ഛൻ കൃഷ്ണൻ
അമ്മ പരേതയായ അമ്മിണി
സംസ്കാരം. തിങ്കളാഴ്ച്ച (24.02.2025) രാവിലെ 11മണിക്ക്.. ഇളംദേശം വിഹായസ്സ് പൊതു ശ്മശാനത്തിൽ.

