Kerala

കോട്ടയം ജില്ലാപ്പഞ്ചാ യത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു ഇന്ന് സ്ഥാനമൊഴിയും;പകരം വരുന്നത് സിപിഐ യുടെ ഹേമലത പ്രേംസാഗർ

 

കോട്ടയം ജില്ലാപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു ഇന്ന് രാജി വയ്ക്കും.ഇടത് മുന്നണി ധാരണപ്ര കാരമാണ് രാജി.വൈകുന്നേരം ജില്ലാപ്പ ഞ്ചായത്ത് സെക്രട്ടറി മുൻ പാകെയാണ് രാജി സമർപ്പി ക്കുന്നത്.

കുമരകം ഡിവിഷനെ പ്രതി നിധീകരിക്കുന്ന കെ.വി. ബി ന്ദു 2003 ലാണ് ജില്ലാപ്പഞ്ചാ യത്ത് പ്രസിഡണ്ടായി തെ രെഞ്ഞെടുക്കപ്പെട്ടത്.സി.പി.ഐ യിലെ ഹേമലത പ്രേംസാഗറായിരിക്കും അ ടുത്ത ജില്ലാപ്പഞ്ചായത്ത് പ്ര സിഡണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top