Kottayam

പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു

പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു

ഭരണങ്ങാനം: നവംബർ :2, 3, 4, 5 തിയതികളിൽ ഭരണങ്ങാനത്ത് വച്ച് നടക്കുന്ന പാലാ ഉപജില്ലാ കലോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുധാ ഷാജി അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട്,

 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുധാ ഷാജി ,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ കെ റ്റി.തോമസ് കിഴക്കേക്കര എന്നിവർ സംയുക്തമായി നിർവ്വഹിച്ചു.എ.ഇ. ഒ ഡോ.കെ. ആർ ബിന്ദുജി, സ്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, എച്ച്.എം.ഫോറം സെക്രട്ടറി ബിജുമോൻ മാത്യു., പി.റ്റി.എ പ്രസിഡൻ്റ് ജോസ് ജെ.തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top