കാഞ്ഞിരപ്പള്ളി :ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമ

മായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാൻ നഗറിൽ നിന്നും
ചങ്ങനാശേരി മഞ്ചാടിക്കര സ്വദേശി രഞ്ജിത്ത് രാധാകൃഷ്ണൻ(29) , ആലപ്പുഴമങ്കൊമ്പ് സ്വദേശി
ഉണ്ണിരാജ് (28 ) എന്നിവരിൽ നിന്നും 2.21ഗ്രാം NDMA ,2 LSD സ്റ്റാമ്പ്
എന്നിവ കാഞ്ഞിരപ്പള്ളി പോലീസും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻ സാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി.

കാഞ്ഞിരപ്പള്ളി എസ്. ഐ സുകേഷ് എസ്.എൻ, എസ്.ഐ മാരായ അനിൽകുമാർ എം.പി, പ്രദീപ് എ.എസ്.ഐ ഷിനോ തങ്കപ്പൻ,സീനിയർ പോലീസ് ഓഫീസർ വീനിത്, ആർ. നായർ,സീനിയർ പോലീസ് ഓഫീസർ ശ്രീജിത്ത്, സി.പി.ഒ അനൂപ്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു