Kerala

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇക്കുറി സ്ഥാനാര്‍ത്ഥികളില്ല; യുഡിഎഫിന് പിന്തുണ

Posted on

കോഴിക്കോട്: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ല.

യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും. നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും.

2021ല്‍ 18 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇക്കുറി മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version