Kerala

വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു

Posted on

പത്തനംതിട്ട: വോട്ടെടുപ്പിനിടെ കൗതുകക്കാഴ്ച്ചയായി വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ യുവതി.

പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്.

പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version