India
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു,
പ്രധാനമന്ത്രി ഉൾപ്പടെയുള്ള എൻഡിഎ നേതാക്കളും ഒപ്പമുണ്ടായിരുന്നു