Kerala

പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി

Posted on

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്എന്‍ഡിപി മുഖപത്രം ‘യോഗനാദ’ത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല.

ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വര്‍ഷം വാഴ്ത്തിപ്പാടിയവര്‍ തോറ്റപ്പോള്‍ ആക്ഷേപ ശരങ്ങള്‍ എറിയുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version