Kerala

അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ പി​ണ​റാ​യി ഏ​ത് ചെ​കു​ത്താ​നെ​യും കൂ​ട്ടു​പി​ടി​ക്കും: വി.​ഡി. സ​തീ​ശ​ന്‍

Posted on

കോ​​​​ഴി​​​​ക്കോ​​​​ട്: പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ​​യ്​​​​ക്കെ​​​​തി​​​​രാ​​​​യ വ​​​​ര്‍​ഗീ​​​​യ അ​​​​നൗ​​​​ണ്‍​സ്‌​​​​മെ​​​​ന്‍റ് ഉ​​​​ത്ത​​​​ര​​​​വാ​​ദ​​പ്പെ​​​​ട്ട മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ ഏ​​​​ത് ചെ​​​​കു​​​​ത്താ​​​​നെ​​​​യും കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ എ​​​​ഫ്ബി പോ​​​​സ്റ്റി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു.

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​പ്പെ​​​​ട്ട സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​റി​​​​വോ​​​​ടെ നി​​​​ര്‍​മി​​​​ക്കു​​​​ക​​​​യും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത വ​​​​ട​​​​ക​​​​ര​​​​യി​​​​ലെ കാ​​​​ഫി​​​​ര്‍ സ്‌​​​​ക്രീ​​​​ന്‍ ഷോ​​​​ട്ടി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രേ എ​​​​ല്‍​ഡി​​​​എ​​​​ഫ് വ​​​​ര്‍​ഗീ​​​​യ അ​​​​നൗ​​​​ണ്‍​സ്‌​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version