Kerala

പത്രങ്ങളില്‍ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ സര്‍ക്കാരുകളെ താരതമ്യം ചെയ്ത് നല്‍കിയ വാർത്താരൂപത്തിലുള്ള പരസ്യത്തിനെതിനെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Posted on

തിരുവനന്തപുരം: ദേശാഭിമാനി, മാധ്യമം, ദ ഹിന്ദു അടക്കമുള്ള പത്രങ്ങളില്‍ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ സര്‍ക്കാരുകളെ താരതമ്യം ചെയ്ത് നല്‍കിയ വാർത്താരൂപത്തിലുള്ള പരസ്യത്തിനെതിനെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

നടന്നത് തരംതാണ പ്രചാരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരസ്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള കാര്യമാണ് നടന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കും. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version