Kerala

വി.​ഡി.​സ​തീ​ശ​ൻ ഗു​രു​വാ​യൂ​രി​ൽ വെ​ണ്ണ കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി

Posted on

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വെ​ണ്ണ കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ.​ബി.​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​തീ​ശ​ന്‍ ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. സോ​പാ​ന​ത്തി​നു മു​ന്‍​പി​ല്‍ വെ​ണ്ണ​യും ക​ദ​ളി​പ്പ​ഴ​വും സ​മ​ര്‍​പ്പി​ച്ചു. തുടർന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി.​അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version