Kerala
വന്ദേ ഭാരതിൽ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം
വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം.
ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ യാത്രക്കാർക്ക് ഈ നേട്ടം സ്വന്തമാക്കാനാകുക. ഇനി മുൻകൂട്ടി ബുക്ക് ചെയ്തില്ല എന്ന് കരുതി യാത്ര ഒഴിവാക്കേണ്ടി വരില്ല.
ഞങ്ങളുടെ സൗകര്യാത്തതിനും,ആവശ്യത്തിനും ആണ് കേന്ദ്രം പ്രധാനമായും മുന്ഗണന നല്കുന്നന്ത് . ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ബുക്ക് ചെയാൻ വേണ്ടി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.