Kerala

പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്

Posted on

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്.

എണറാകുളം – ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയില്‍ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തകല്ലേറില്‍ ട്രെയിനിന്റെ വശത്തെ ചില്ലുകള്‍ ചിന്നിയ നിലയിലാണ്. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version