Kerala

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥി?

Posted on

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ മുരളീധരനും അരുവിക്കരയിൽ വി എസ് ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു.

എൻഡിഎയും എൽഡിഎഫും തമ്മിലുള്ള അഭിമാനപോരാട്ടമാണ് നേമത്ത് നടക്കുക. രാജീവ് ചന്ദ്രശേഖറിനെയും വി ശിവൻകുട്ടിയുമായിരിക്കും വൈഷ്‌ണ സുരേഷിന് മത്സരിക്കുകയാണെങ്കിൽ നേരിടേണ്ടി വരിക. ഇന്ന് വൈകീട്ടോടുകൂടി 40 മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപട്ടിക പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version