Kerala
തെരഞ്ഞെടുപ്പിൽ യുവാക്കൾ വരട്ടെ; വി ഡി സതീശനെ പിന്തുണച്ച് പിജെ കുര്യൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിന് മുതിർന്ന നേതാവ് പി.ജെ. കുര്യന്റെ പിന്തുണ.
താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസനോളം നേതാക്കൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.