Kottayam

ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും

Posted on

ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും ആരോപിക്കുന്നു.

ഏഴാം നിലയിലെ മുറിയിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം ഭാര്യയെയോ മകനെയോ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി

അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഐസിയുവിലേക്ക് മാറ്റിയതെന്നും ഇതിൽ വലിയ ദുരൂഹതയുണ്ടെന്നും മരുമകൻ അജിത് കുമാറും പ്രാദേശിക കോൺഗ്രസ് നേതാക്കളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version