Kerala

ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്‌ചാർജ് ചെയ്തു.; സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കും

Posted on

ദുബായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്‌ചാർജ് ചെയ്തു. സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കുമെന്നാണ് അറിയുന്നത്.

സുധാകരനെ കാണാൻ മകൻ സംജോഗ് സുധാകരന് ആശുപത്രി അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമാണ് പിതാവിനെ

ഐസിയുവിൽ കയറി കാണാൻ സംജോഗിന് അവസരം ലഭിച്ചത്. കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നതാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version