തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു, തരൂരിനെ പിന്തുണക്കുന്നു: പ്രകാശ് രാജ് - Kottayam Media

Kerala

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു, തരൂരിനെ പിന്തുണക്കുന്നു: പ്രകാശ് രാജ്

Posted on

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂര്‍ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാല്‍ ഞാന്‍ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവര്‍ ട്രാപ്പില്‍ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാര്‍ട്ടിക്ക് അല്ല, വ്യക്തിക്കാണെന്നും പ്രകാശ് രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version