Kerala

പാലക്കാട്‌ ട്രെയിനിടിച്ചു 9 പശുക്കൾക്ക് ദാരുണാന്ത്യം

Posted on

പാലക്കാട്: ഇന്ന് പുലർച്ചെ മലമ്പുഴ നവോദയ വിദ്യാലയത്തിനു സമീപം തീവണ്ടിയിടിച്ച് ഒമ്പത് പശുക്കൾ ചത്തു.

മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതരും മൃഗ ഡോക്ടറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി കാലികളെ അഴിച്ചു വിട്ട ഉടമക്കെതിരെ കേസെടുക്കും എന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version