Kerala

മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി

Posted on

 

മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി .ഭൗതികദേഹം ഇന്ന് നവംബർ 05, വ്യാഴാഴ്ച സെൻ്റ് ഫ്രാൻസീസ് അസ്സീസ്സി മരങ്ങാട്ടുപിള്ളി പള്ളിയിലെ പാരീഷ് ഹാളിൽ രാവിലെ 11 മണിക്ക് പൊതുദർശനത്തിനായി എത്തിക്കുന്നതാണ്.

3. PM ന് മൃതസംസ്കാര ശുശ്രൂഷകൾ പാരീഷ് ഹാളിൽ ആരംഭിച്ച് സെൻ്റ് ഫ്രാൻസീസ് അസ്സീസ്സി പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
ഭാര്യ – ഏലിയാമ്മ പൂവം തൊട്ടിയിൽ , വയല.

മക്കൾ:- ലിൻ്റോൺ ടോമി (ചാർട്ടേട് അക്കൗണ്ടൻ്റ് , ടൈം എഡ്യൂക്കേഷൻ , എറണാകുളം.)
ഡോ. ലിഷമോൾ ടോമി (പ്രൊഫസർ, ദേവമാതാ കോളേജ്, കുറവിലങ്ങാട് )

മരുമക്കൾ: സ്നേഹ കിഴക്കേ പുറത്ത്, ഇടക്കോലി.
ഡോ. ദീപു ജോസ് സെബാസ്റ്റ്യൻ, ചെറുകരക്കുന്നേൽ, പാലാ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version