Kerala

നടൻ ടിനി ടോമിന്റെ മകൻ കഞ്ചാവുമായി അറസ്റ്റിൽ

Posted on

കൊച്ചി: തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

തൃപ്പൂണിത്തുറ തിരുവാങ്കുളത്തെ മകളിയം ക്ഷേത്ര പരിസരത്ത് പുലർച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന് ചില യുവാക്കളുടെ സാന്നിധ്യത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version