Kerala
ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം; പ്രതി പിടിയിൽ; സംഭവം കൊച്ചി ചേരാനല്ലൂരില്‍
കൊച്ചി: ചേരാനല്ലൂരില്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് റൂബല്‍ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തില്‍ രാവിലെയോടെയായിരുന്നു ഇയാള്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് പെട്ടിയോട്ടോയില്‍ കടത്താന്‍ ശ്രമിച്ചത്....