Kerala
ഷാജഹാൻ കൊലക്കേസിലെ പ്രതി മരിച്ചു; മരണം കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന്; പിന്നാലെ ആത്മഹത്യ ചെയ്ത് പെൺസുഹൃത്തും
പാലക്കാട്: മലമ്പുഴയിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ...