Kerala
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പച്ച് ആഭ്യന്തര വകുപ്പ്. ഒരു ഉദ്യോഗസ്ഥന്റെ ഭക്ഷണച്ചെലവിനായി പ്രതിദിനം അനുവദിക്കുന്ന തുക 79 രൂപയിൽനിന്ന് 90...