എറണാകുളം: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. അസം സ്വദേശിനിയായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കഴിഞ്ഞ...
കോട്ടയം: ഒക്ടോബര്‍ 13, 14 തീയതികളില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ ക്ലേവ് കോട്ടയം മാമന് മാപ്പിള ഹാളില്‍...
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കടുക്കുന്നു. പി ആര് വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ...
തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടുക്കി, പാലക്കാട്,...
തിരുവനന്തപുരം: നടന് ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ അമിത ലഹരിയില്‍ കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം...
കൊച്ചി: നടന് ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി...
കോട്ടയം :രാമപുരം : രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി രാമപൂരത്തിൻ്റെ ആഭിമുഖ്യത്തിൽ രാമപുരം വാര്യംപറമ്പിൽ വിദ്യാരംഭവും ലൈബ്രറിയുടെ...
പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജന്മദിനമായ വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ പഥസഞ്ചലനവും പൊതുപരിപാടിയും ശാരീരിക...
പാലക്കാട് :ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം പാവുക്കോണം സ്വദേശി ഗോപാലനാണ് (60) മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ...
പഴയകാല നാടക സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...