Education
ക്രിസ്തു ജയന്തി കോളജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിച്ചു
ബെംഗളൂരു: കൊത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തു ജയന്തി കോളജ് പുതിയ അധ്യായത്തിലേക്ക്. സി എം ഐ(CMI) സഭയുടെ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിനു കീഴിലുള്ള ബോധി നികേതൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള...