Kerala

വാലന്റൈന്‍സ് ഡേയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സപ്ലൈകോ; പഞ്ചസാരയ്ക്ക് വന്‍ വിലക്കുറവ്

Posted on

തിരുവനന്തപുരം: പ്രണയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. വിവിധ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവും ഓഫറുകളുമായി എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മധുരം നിറഞ്ഞ ഓഫറുമായി എത്തിയിരിക്കുകയാണ് സപ്ലൈകോ.

പ്രണയ ദിനവുമായി ബന്ധപ്പെട്ട് പഞ്ചസാരയ്ക്കാണ് സപ്ലൈകോ വില കുറച്ചത്. 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര ലഭിക്കും. ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version