Kerala

എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ടുപോയെന്ന് സണ്ണി ജോസഫ്

Posted on

മന്ത്രിസഭാ രൂപീകരണത്തില്‍ ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ടുപോയെന്ന് സണ്ണി ജോസഫ്. ഇനിയും എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ പരിഭവങ്ങളൊക്കെ സ്വാഭാവികമല്ലേ. എല്ലാ വിഷയത്തിനും പരിഹാരമുണ്ടാക്കി വളരെ ശക്തമായി ഐക്യത്തോടെ മുന്നോട്ട് പോകും. ഇത്രയും ഐക്യമുണ്ടായൊരു കാലഘട്ടമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഐക്യമുണ്ടായിരുന്നു. നല്ല നിലവാരത്തില്‍ ജയിക്കാന്‍ സാധിച്ചു.

നല്ല മന്ത്രിസഭ രൂപീകരിക്കും. എല്ലാവരും ഒരുമിച്ചുണ്ടാകും. ടീമാണ്. ടീമായിട്ട് മൂന്നോട്ട് പോകും. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version