Kerala
സംസ്ഥാനത്ത് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്; ആവശ്യങ്ങൾ ഇതൊക്കെ…
സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ജൂലൈ 8ന് സൂചന പണിമുടക്ക് നടത്തും. 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടരും.