Kerala

സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .

Posted on

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന ജോർജ് സ്ഥാപനത്തിന്റെ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം.

ആയുർവേദ ചികിത്സാരീതികളിൽ ഉൾപ്പെടാത്ത നടപടികൾ ആശുപത്രി രേഖകളിൽ രേഖപ്പെടുത്താതെയാണ് നടത്തിയതെന്നും ഇതിന് ഔഷധിയുടെ പണം ചെലവഴിച്ചെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്

എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version