India

നയാരക്ക് പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ഷെൽ ഇന്ത്യ

Posted on

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിനെത്തുടർന്ന് രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനികൾ വില വർധിപ്പിച്ചു.

നയാര എനർജിക്ക് പിന്നാലെ പ്രമുഖ വിതരണക്കാരായ ഷെൽ ഇന്ത്യയും ഏപ്രിൽ 1 മുതൽ ഇന്ധനവിലയിൽ വൻ വർധനവ് വരുത്തി. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.

പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാൽ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 25.01 രൂപയുടെ വർധനവാണ് ഷെൽ വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version