Kerala

തരംഗമാണ് ലീഡ് ഇനിയും ഉയരും; വോട്ട് നിലയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

Posted on

കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങളാണെന്നും ജനങ്ങൾ തീരുമാനിച്ചുവെന്നും ഷാഫി പറമ്പിൽ.

തരംഗമാണ്, ലീഡ് നില ഇനിയും ഉയരും. 100 കടക്കുമെന്നാണ് പ്രതീക്ഷ.ഇതൊരു ഉത്തരവാദിത്വമാണ്.

ജനങ്ങൾക്ക് നൽകിയ വിശ്വാസമെന്നും ഷാഫി പറമ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version