Kerala
വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
പാലാ :വള്ളീച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി. സംസ്കാരം 1 11:2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ – :രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ഗിരിജാകുമാരി, ചന്ദ്രിക, ഹരികുമാർ, വനജങ്കുമാരി, വിനോദ് കുമാർ, മനോജ് കുമാർ, രാജേഷ് മരുമക്കൾ -: കുമാരി രാധാകൃഷ്ണൻ, മായാ രാമചന്ദ്രൻ, പ്രഭാകരൻ നായർ, നന്ദകുമാർ, വേണുഗോപാൽ, വിധു മനോജ്, മഞ്ചു രാജേഷ്.
മക്കൾ – :രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ഗിരിജാകുമാരി, ചന്ദ്രിക, ഹരികുമാർ, വനജങ്കുമാരി, വിനോദ് കുമാർ, മനോജ് കുമാർ, രാജേഷ് മരുമക്കൾ -: കുമാരി രാധാകൃഷ്ണൻ, മായാ രാമചന്ദ്രൻ, പ്രഭാകരൻ നായർ, നന്ദകുമാർ, വേണുഗോപാൽ, വിധു മനോജ്, മഞ്ചു രാജേഷ്