സജി മഞ്ഞക്കടമ്പിൽ ഇരുന്ന കസേരയുടെ വില സജിക്ക് മനസിലായിട്ടില്ലെന്ന് അപു ജോൺ ജോസഫ് - Kottayam Media

Kerala

സജി മഞ്ഞക്കടമ്പിൽ ഇരുന്ന കസേരയുടെ വില സജിക്ക് മനസിലായിട്ടില്ലെന്ന് അപു ജോൺ ജോസഫ്

Posted on

 

ഏറ്റുമാനൂർ: സജി മഞ്ഞക്കടമ്പിൽ ഇരുന്ന കസേരയുടെ വില സജിക്ക് അറിവില്ലാത്തതിനാലാണ് അദ്ദേഹം സ്ഥാനം രാജിവെച്ചതെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു

ഉമ്മൻ ചാണ്ടിയും, തിരുവഞ്ചൂരും ഇരുന്ന വേദികളിൽ അദ്ധ്യക്ഷ സ്ഥാനത്താണ് സജി മഞ്ഞക്കടമ്പിൻ ഇരുന്നിരുന്നത് .ആ അംഗീകാരം എന്താണെന്ന് അദ്ദേഹത്തിനറിയില്ലെങ്കിൽ പിന്നെ എന്തും പറഞ്ഞിട്ടെന്ത് കാര്യം.

ഇന്ന് സജിയുടെ ഭാവി അദ്ദേഹം തന്നെ അവതാളത്തിലാക്കിയെന്ന് രാഷ്ടീയം പഠിക്കുന്ന ആർക്കും മനസിലാകും എന്നും അപു ജോൺ ജോസഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version