Kerala
പൂട്ടുചിറ – പുതിയിടത്തു കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
അയർക്കുന്നംഃ അയർക്കുന്നം ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് പൂട്ടുചിറ – പുതിയിടത്തുകുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനാ ബിജു നാരായണന്റെ അദ്ധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ MLA നിർവ്വഹിച്ചു.
വാർഡ് മെമ്പർ ശ്രീമതി ലാൽസി പെരുന്തോട്ടം, അഡ്വ.ഫിൽസൺ മാത്യുസ്, ഷൈലജ റെജി,ജിജി നാകമറ്റം,
ജയിംസ് കുന്നപ്പള്ളി,ജോയി കൊറ്റം, കെ സി ഐപ്പ്,മോനിമോൾ ജെയ്‌മോൻ,ഷീനാ മാത്യു,
റ്റി പി രവിക്കുട്ടൻ,ജെ സി തറയിൽ,ബിനോയ് ഇടയാലിൽ,അശ്വിൻ പടിഞ്ഞാറേക്കര തുടങ്ങിയവർ പ്രസംഗിച്ചു.