Kottayam

വേനൽ ചൂടിനാശ്വാസമായി പാലായിലും പരിസര പഞ്ചായത്തുകളിലും മഴയെത്തി

Posted on

പാലാ: വേനൽ ചൂടിനാശ്വാസമായി ഭരണങ്ങാനം മേരി ഗിരി ,പാതാ മ്പുഴ ,നരിയങ്ങാനം എന്നിവിടങ്ങളിൽ മിതമായി മഴ ലഭിച്ചു .പാലായിൽ വൈകിട്ട് വരെ മൂടി കെട്ടി നിന്ന അന്തരീക്ഷത്തിൻ്റെ അവസാനം മഴ പെയ്തത് നാടിന് തന്നെ ആശ്വാസമായി.മേലുകാവ് ,ഇടമറുക് ഭാഗങ്ങളിലും ഇപ്പോൾ മഴ പെയ്തു

മേലുകാവ് ,മൂന്നിലവ് ,തലനാട് ഭാഗങ്ങളിൽ വേനൽമൂലം കൃഷിനാശം മുണ്ടായിരുന്നു. കർഷകർക്ക് ആശ്വാസമാവുകയാണ് ഈ വേനൽ മഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version