Kerala

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത

Posted on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ലൈം​ഗിക പീഡന പരാതി നൽകി യുവതി.

മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിയാണ് അതിജീവിത പരാതി സമർപ്പിച്ചത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും.

പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിതയുടെ പരാതി.

ഫോൺ രേഖകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version