Kerala

പാരിയത്ത്കാവിലെ ദളിതരുടെ നെഞ്ചിൽ ചവിട്ടി MLA സത്യപ്രതിജ്ഞ ചെയ്തു; വിമർശിച്ച് പി വി ശ്രീനിജൻ

Posted on

കൊച്ചി: കുന്നത്തുനാട് എംഎല്‍എയായി വി പി സജീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ എംഎല്‍എ പി വി ശ്രീനിജിന്‍.

കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതിയിലെ ദളിത് സമൂഹത്തിന്റെ നെഞ്ചില്‍ ചവിട്ടി നിന്ന് കൊണ്ട് കുന്നത്തുനാട് എംഎല്‍എ സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചെന്ന് പി വി ശ്രീനിജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് 23-ാം തീയതി അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കാന്‍ വീണ്ടും വരുന്നുണ്ടെന്നും കുന്നത്തുനാട് എംഎല്‍എ നേരിട്ട് വന്ന് തടയും എന്ന് കരുതാമെന്നും പി വി ശ്രീനിജിന്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version