Kerala
രാഷ്ട്രപതിക്കെതിരെ അസഭ്യ കമന്റിട്ടു: ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ അസഭ്യ കമന്റിട്ടതിന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്.
പത്തനംതിട്ട അടൂര്‍ കുന്നിട സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസ്.
ഏനാത്ത് പൊലീസാണ് അനില്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സുഹൃത്തിന്റെ പോസ്റ്റിനാണ് അനില്‍ കുമാര്‍ കമന്റ് ചെയ്തത്..
ആര്‍എസ്എസ് നേതാവ് പ്രവീണ്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.