Kerala

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം; ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്ത് പെണ്‍കുട്ടി

Posted on

കൊല്ലം: കൊട്ടാരക്കരയില്‍ പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയെ ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്ത് പെണ്‍കുട്ടി. സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. ശിവകുമാറിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കോളേജ് പരിസരത്തുവെച്ചാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. മൂത്രമൊഴിക്കാന്‍ തോന്നിയപ്പോള്‍ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാല്‍ ജീവനൊടുക്കുമെന്നുമാണ് പ്രതി വീഡിയോയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version