• Home
  • Kerala
  • Kottayam
  • Politics
  • Health
  • Entertainment
  • Tech
  • Education

Kottayam Media

Kerala

അംബേദ്കറോടുള്ള അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധം; മുഖ്യമന്ത്രി

By

Kottayam Media

Posted on

January 4, 2025

ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്കറോടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവോട്ടിനു വേണ്ടി ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് മുസ്ലിം ലീഗിന് ആപൽക്കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം താനൂരിൽ സിപിഐഎം ജില്ലാ സമ്മേളത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് അംബേദ്റോട് പുച്ഛമാണ്. ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമാണത് – മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞല്ല ബിജെപിയെ എതിർക്കേണ്ടതെന്ന് കോൺഗ്രസിനെ ഓർമപ്പെടുത്തിയ മുഖ്യമന്ത്രി, മുസ്ലിംലീഗ് നാല് വോട്ടിന് വേണ്ടി ജമാഅത്തുമായി കൂട്ടുകൂടുന്നത് ആപൽക്കരമാണെന്നും പറഞ്ഞു.

Related Topics:

Leave a Reply

Cancel reply

Your email address will not be published. Required fields are marked *

Most Popular

  • Kerala

    സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 15ന് അവധി

  • Kottayam

    സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

  • Kerala

    വീടുകൾ വേർതിരിക്കുന്ന മതിലുകൾ എന്തിന് : കേരളത്തിലെ മതിലുകൾകൊണ്ട് രണ്ട് സംസ്ഥാനങ്ങളിൽ ഭവനരഹിതരെയില്ലാതാക്കാം

  • India

    ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ; സീറ്റ് നില ഇങ്ങനെ

  • Kerala

    ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജ ശബ്ദസന്ദേശം

  • Kerala

    കിറ്റെക്‌സ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ട്

Powered & Managed By C-Media Team © 2024 Kottayam Media. All rights reserved

Exit mobile version