Kerala

പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു; വിവാദം

Posted on

പിണറായി ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു.വന്ദേമാതരത്തോടെയാണ് LDF ഘടക കക്ഷിയുടെ പരിപാടി ആരംഭിച്ചത്.

കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലാണ് സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം പ്ലേ ചെയ്തപ്പോൾ പിണറായിയും കടന്നപള്ളിയും വേദിയിൽ സന്നിഹിതരായിരുന്നു.

സാമ്പത്തിക ഫെഡറലിസം കേന്ദ്രം അംഗികരിക്കുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിൻ്റെ പരമാധികാരം അടിയറ വെയ്ക്കുന്നു. അമേരിക്കയുടെ തിട്ടൂരം വാങ്ങാനാണ് കേന്ദ്രത്തിന് താൽപര്യം. സ്വതന്ത്രമായി എണ്ണ വാങ്ങാൻപോലും ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version