Kerala

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും

Posted on

പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന്രാ വിലെ പത്തുമണിക്ക് ഉണ്ടാകും.

സിപിഐഎം സ്ഥാനാര്‍ത്ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത്.

ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version