നിയന്ത്രണം വിട്ട കാർ പഞ്ചറായി വഴിയിൽ കിടന്ന കാറിലും തുടർന്ന് കെ എസ് ആർടിസി ബസിലും ഇടിച്ചു - Kottayam Media

Kottayam

നിയന്ത്രണം വിട്ട കാർ പഞ്ചറായി വഴിയിൽ കിടന്ന കാറിലും തുടർന്ന് കെ എസ് ആർടിസി ബസിലും ഇടിച്ചു

Posted on

പാലാ. നിയന്ത്രണം വിട്ട കാർ പഞ്ചറായി വഴിയിൽ കിടന്ന കാറിലും തുടർന്ന് കെ എസ് ആർടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികൾ രാജു (74) ഭാര്യ മേഴ്സി (70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊല്ലം – തേനി ദേശീയ പതയിൽ വാഴൂർ ഗവ. പ്രസിനു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version