Kerala
പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ അവിശ്വാസ പ്രമേയം: പ്രസ് ചെയ്യുന്നില്ലെന്ന് അവതാരകൻ ജിമ്മി ജോസഫ്
പാലാ: പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച .ഇപ്പോൾ നടന്നുകൊണ്ടിരിക്കെ അവശ്യസം പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തെ ജിമ്മി ജോസഫ് മലക്കം മറിഞ്ഞു.
ഭരണകക്ഷി രാഷ്ട്രീയ കളി നടത്തുന്നതിനാൽ അവിശ്വാസ പ്രമേയം ഞങ്ങൾ പ്രസ് ചെയ്യുന്നില്ലെന്ന് ജിമ്മി ജോസഫ് ചർച്ചയിൽ പറഞ്ഞു.
എന്നാൽ ഭരണപക്ഷം ഭരണപക്ഷത്തെ തന്നെ ചെയർമാൻ ഷാജു തുരുത്തനെതിരെ വോട്ട് ചെയ്ത് തൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷത്തുള്ള ബിനു പുളിക്ക കണ്ടവും ,ഭരണ പക്ഷത്തെ ഷീബാ ജിയോയും സഭയിൽ ഹാജരായിട്ടില്ല. അതു കൊണ്ട് തന്നെ തുരുത്തൻ രാഷ്ട്രീയ തുരുത്തിലേക്ക് കൂപ്പ് കുത്താനാണ് സാധ്യത .